രാമായണ പാരായണം നടത്തിയ എല്ലാ കുട്ടികൾക്ക് അനുമോദനം .
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ
രാമായണ പാരായണം നടത്തിയ കുട്ടികൾക്ക് അനുമോദനം നൽകി.
മേൽശാന്തി ശ്രീ ദേവേന്ദ്രശർമ്മ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മുഖ്യ പാരായണം നടത്തിയ ഉഷ പാട്ടത്തിലിന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബാലകൃഷ്ണൻ ചക്കരാത്ത് ഉപഹാരം കൈമാറി. വിനായക ചതുർത്ഥി ദിനം ഞായറാഴ്ച ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും ആനയൂട്ടും നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments