Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.ടി.യു. ആദരം സുഹറ മമ്പാടിന്


കെ.എസ്.ടി.യു. ആദരം സുഹറ മമ്പാടിന്


അധ്യാപക ദിനത്തോടനുബന്ധിച്ച്.കെ.എസ്.ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റി .റിട്ട.. അധ്യാപികയും. സാമൂഹ്യ പ്രവർത്തകയും .വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയുമായ സുഹറ മമ്പാടിനെ ആദരിക്കാൻ തീരുമാനിച്ചു
അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷവും പൊതു പ്രവർത്തന, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷത്തെ 
(2023) ആദരവിനാണ് സുഹറ മമ്പാടിനെ തെരഞ്ഞെടുത്തത്
നന്നംമുക്ക് പഞ്ചായത്ത് ബോർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, പ്രസിഡണ്ട് പദവികളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സുഹറ ടീച്ചർ.എസ്.എസ്.എ.ഗവേണിങ്ങ് ബോഡി അംഗമായിരുന്നു. മികച്ച സംഘാടകയും ഉജ്വല വാഗ്മിയുമായ സുഹറ മമ്പാട് സ്ത്രീ ശാക്തീകരണ രംഗത്തും, പൊതു പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ അർപിച്ചിട്ടുണ്ട്

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments