സ്വന്തം ഉൽപന്നങ്ങൾ വിറ്റഴിച്ച് ഓണചന്തയിൽ ബഡ്സ് വിദ്യാർത്ഥികൾ .
മാറഞ്ചേരി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണ ചന്തയിൽ സ്പെക്ട്രം ബഡ്സിലെ കുട്ടികൾ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച ഉൽപന്നങ്ങളും വിറ്റഴിക്കുന്നു. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ സഹായത്തോട് കൂടിയാണ് തൊഴിൽ പരിശീലനം നടക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments