പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആനയുട്ട് നടന്നു.
ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പുജകളും വഴിപാടുകളും നടന്നു.
ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് ഹരിനാരായണൻ, സിക്രട്ടറി ബാലകൃഷ്ണൻ, ck പ്രഭാകൻ തുടങ്ങിയവർ നേതൃത്വം നൽകി.
നിരവധി ഭക്തരും ക്ഷേത്രത്തിലെത്തി പ്രസാദം സ്വീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments