Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സുലൈമാൻ പെരുമുക്കിന്റെ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു


സുലൈമാൻ പെരുമുക്കിന്റെ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

സുലൈമാൻ പെരുമുക്കിന്റെ ഐലൻ കുർദി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം കവി ശ്രി. രുദ്രൻ വാരിയത്ത് . ലൈബ്രററി കൗൺസിൽ മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരിക്ക് കൈമാറി കൊണ്ട് മാറഞ്ചേരിമൈത്രി വായനശാലയിൽ വെച്ച് പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സലാംമലയം കുളം , എ ടി അലി.സലിo ആലംകോട്, സബിത, സുലൈമാൻ പെരുമുക്ക് എന്നിവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments