മാറഞ്ചേരി സ്റ്റേഡിയം പൂരാഘോഷ കമ്മിറ്റി ഓണാഘോഷം നടത്തി
മാറഞ്ചേരി സ്റ്റേഡിയം പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയുടെ സമ്മാനദാനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ നിർവഹിക്കുന്നു. പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ ആയ ബിനീഷ് മുല്ലപ്പുള്ളി, പ്രസാദ് ചെമ്പയിൽ, ബിബിഷ് അരിയല്ലി എന്നിവർ സമീപം
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments