Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഷീറോസ് പൊന്നാനി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


ഷീറോസ് പൊന്നാനി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ഷീറോസ് പൊന്നാനിയുടെ ഓണാഘോഷ പരിപാടി പൊന്നാനി മുക്കട്ടക്കലുള്ള ലെയ്ക്ക് വ്യൂ ഗാർഡനിൽ വെച്ച് നടന്നു. പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം പരിപാടി ഉദ്ഘാടനം ചെയ്തു. ഷീറോസ് കുടുംബത്തിലെ പ്രതിഭകളെ ആദരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം സംസാരിച്ചു. ഓൺലൈനായി നടന്ന സർഗ്ഗ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് കൊണ്ട് പത്രപ്രവർത്തകൻ കെ.വി. നദീർ സംസാരിച്ചു. നിരവധി ഓണക്കളികളും, മത്സരങ്ങളും സംഘടിപ്പിച്ചു. സുബൈദ ടീച്ചർ, ബീക്കുട്ടി ടീച്ചർ, സീനത്ത് ടീച്ചർ, ഐഷാബി ടീച്ചർ, മുനീറ ഖാദർ, ജെസി സലിം, ഫർഹ ഹനീഫ്, സന്ധ്യ വാസു, ഷാബി നൗഷാദ്, ആർടിസ്റ്റ് താജ് ബക്കർ, ഷാഹിൻ ബാബു എന്നിവർ ആശംസകൾ നേർന്നു. ഷീറോസ് പൊന്നാനിയുടെ ഫൗണ്ടറും, എഴുത്തുകാരിയുമായ സൗദ പൊന്നാനി അധ്യക്ഷത വഹിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments