Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഉപജില്ല ശാസ്ത്രരംഗം ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.


പൊന്നാനി ഉപജില്ല ശാസ്ത്രരംഗം ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.

 മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ നൂറോളം പ്രതിഭകൾ പങ്കെടുത്തു. തുടർന്ന് മാറഞ്ചേരിയുടെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ISRO ശാസ്ത്രജ്ഞനും ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ ടീമംഗവുമായ വിശ്വജിത്തിന്റെ ക്ലാസും സംശയ നിവാരണവും നടന്നു.
ചടങ്ങിൽ ശ്രീ.വിശ്വജിത്തിനെ ആദരിച്ചു. സമ്മാനദാനം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്ര രംഗം പൊന്നാനി കൺവീനർ എൻ. മനോജ് സ്വാഗതവും മുൻപഞ്ചായത്ത് പ്രസിഡണ്ട് മാരായ ശ്രീമതി. സമീറ ഇളയേടത്ത്, ഖദീജ മൂത്തേടത്ത് തുടങ്ങിയവർ ആശംസകളും നേർന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments