Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജർമൻ ഭാഷയുടെ സാധ്യതകളുമായി മെഡ്ഫ്ലൈ എടപ്പാളിൽ ക്ലാസുകൾ ആരംഭിച്ചു


ജർമൻ ഭാഷയുടെ സാധ്യതകളുമായി മെഡ്ഫ്ലൈ എടപ്പാളിൽ ക്ലാസുകൾ ആരംഭിച്ചു



വിദൂരമല്ല വിദേശ പഠനം എന്ന ശീർഷകത്തിൽ മെഡ്ഫ്‌ളൈ അക്കാഡമിക് സൊല്യൂഷൻ ക്ലാസുകൾ ആരംഭിച്ചു. ജർമൻ ഭാഷ പഠിച്ചു ഉപരിപഠനവും ജോലിസാധ്യതകളും രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഐ.ഇ.എൽ.ടി. എസ് ക്ലാസുകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യം ജോയിൻ ചെയ്ത അഞ്ചു പേർക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവർക്ക് അഡ്മിഷൻ സാക്ഷ്യപത്രം ആപ്ടെക്  കമ്പ്യൂട്ടർ എഡ്യൂക്കേഷൻ പ്രിൻസിപ്പൾ ഷൈനി ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. ചടങ്ങിൽ മെഡ് ഫ്ലൈ ജനറൽ മാനേജർ റംഷാദ് സൈബർമീഡിയ, എടപ്പാൾ സോൺ മാനേജർ സാബിർ ചങ്ങനാത്ത്, ജർമൻ പരിശീലകൻ ഡാനിയൽ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ ജർമൻ സാധ്യതകളുടെ  ഒരു സെമിനാർ സമൂഹത്തിനു കൂടുതൽ അടുത്തറിവിന് അവസരമൊരുക്കിയതായി റംഷാദ് സൈബർമീഡിയ പറഞ്ഞു.

Post a Comment

0 Comments