Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ച് സൗജന്യ കിറ്റ് വിതരണം നടത്തി


മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ച് സൗജന്യ കിറ്റ് വിതരണം നടത്തി

വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ കീഴിൽ മുക്കാല മാവേലി സ്റ്റോറിന് മുന്നിൽ പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ചു സൗജന്യ കിറ്റ് വിതരണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ T. മാധവൻ,മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ്‌ സെക്രട്ടറി ഉസ്മാൻ A. V, സേവാദൾ ജില്ലാ സെക്രട്ടറി അബ്ദു വടമുക്ക്, മെമ്പർമാരായ M. T. ഉബൈദ്, സംഗീത രാജൻ, സത്താർ അമ്പാരത്,ജിനീഷ് മുക്കാല, രവി പരിചകം,മുസ്തഫ. P. V, കാദർ മൗലവി, ഹംസ വടമുക്ക്, പ്രമോദ് പനമ്പാട്,ദിനേശ് അറക്കൽ, M. T. നജീബ്, B. P. റഷീദ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments