Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു



ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വെളിയംകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജന ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി റ്റി എ പ്രസിഡണ്ട് ശ്രീ. നിഷിൽ പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രധാന അധ്യാപിക ശ്രീമതി. രാധിക. വി. സ്വാഗതം പറഞ്ഞു. വിമുക്തി കോഡിനേ റ്ററും സിവിൽ എക്സൈസ് ഓഫീസറും ആയ ശ്രീ. പ്രമോദ്.പി. പി കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ക്ലാസ്സിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും യുവതലമുറയ്ക്ക് ലഹരി ഉയർത്തുന്ന ഭീഷണിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് സംശയനിവാ രണത്തിനുള്ള അവസരവും നൽകി. സീനിയർ അധ്യാപിക.ശ്രീമതി. ഷൈലാബായ് ടീച്ചറുടെ നന്ദി പ്രകടനത്തോടെ 12 മണിക്ക് ക്ലാസ് അവസാനിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments