മലപ്പുറം ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ദേശീയ പതാക വാങ്ങാം; 25 രൂപയ്ക്ക്
മലപ്പുറം ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് 25 രൂപയ്ക്ക് ദേശീയപതാക വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി മഞ്ചേരി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസുകള്‍ വഴി പതാക വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. www.indiapost.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും ദേശീയ പതാക വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments