Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

LJD പൊന്നാനി മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി


LJD പൊന്നാനി മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി


LJD പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, Plus-2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.
       L J D സംസ്ഥാന കമ്മിറ്റി മെമ്പർ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. റനീഷ് മുഹമ്മദ് (ഫാക്കൽറ്റി മെമ്പർ , കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ് - കേരള സർക്കാർ )
വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു.
ടി.ബി. സമീർ, കെ.എം ഭുവനേഷ് കുമാർ , ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്, എം.എം. ബദറുദ്ദീൻ, ഹരിദേവ് എൻ , എം.കെ. നിസാർ ,നിഹാൽ പി. എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക്
അധ്യക്ഷത വഹിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments