DYFI എരമംഗലം മേഖല കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
മണിപ്പൂർ വംശീയതക്ക് തീകൊളുത്തി
രാജ്യത്തെ അപമാനിക്കുന്ന
വിഭജന രാഷ്ട്രീയത്തിനെതിരെ
പ്രതിഷേധാഗ്നി
DYFI എരമംഗലം മേഖല കമ്മിറ്റി എരമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധാഗ്നി DYFI മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: സുരേഷ് കാക്കനാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി പി അഭിലാഷ്, ടി ഗിരിവാസൻ , നവാസ് നാക്കോല,സുമേഷ് നാക്കോല, ബക്കർ ഫാസി, സുനീർ ടി കെ , അവിൻരാജ്, അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments