Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.


മാറഞ്ചേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.


മണിപ്പുർ കലാപത്തിനെതിരെ
CPI(M) മാറഞ്ചേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാറഞ്ചേരി സെൻ്ററിൽ പ്രതിഷേധ ജ്വാല സഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ മാറഞ്ചേരി സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.

 എ പി വാസു ഉത്ഘാടനം ചെയ്തു.

PC മെയ്തിൻ KPരാജൻ C മൺസുർ അലി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments