വാവുബലി തർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ.
കർക്കിട മാസത്തിൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കാനുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാവുബലി തർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ. വാവുബലിക്കായി പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലെല്ലാം പുലർച്ചെ നാല് മണി മുതൽ ഭക്തർ എത്തിത്തുടങ്ങിയിരുന്നു. അയ്യായിരത്തിന് മുകളില് ഭക്തർ എത്തിയ ക്ഷേത്രങ്ങളിലെല്ലാം പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. സന്നദ്ധ സേവകരും ആചാര്യൻമാരും തയാറായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments