കേരള മഹിളാ സംഘം പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
രാജ്യത്തെ നടുക്കിയ മണിപ്പൂരിലെ വംശഹത്യ ഭീകരതയിൽ പ്രതിഷേധിച്ചുകൊണ്ടുംരണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ചും കേരള മഹിളാ സംഘം (എൻ എഫ് ഐ ഡബ്ളിയു )പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ ധപരിപാടി മാറഞ്ചേരിയിൽ വച്ച് നടന്നു.മഹിളാ സംഘം ജില്ലാ പ്രസിഡണ്ട്ഷമീറ ഇളയടത്ത് ഉദ്ഘാടനം ചെയ്തു.കേരള മഹിള സംഘം പൊന്നാനി മണ്ഡലം സെക്രട്ടറിപ്ര ബിതാ ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു.സുബൈദ ബക്കർ ,സീന രാജൻ ,സ്മിത ജയരാജ്, സുഹറ ഉസ്മാൻ ,ദിവ്യ പ്രമോദ്, റെജില റസാഖ്,
ബുഷറ നൗഷാദ്, അംബിക തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments