പുതുപൊന്നാനി എ.എൽ.പി. സ്കൂളിൽ ചാന്ദ്രദിനപരിപാടി സംഘടിപ്പിച്ചു
ചന്ദ്രദിനത്തോടനുബന്ധിച്ചു പുതുപൊന്നാനി എ.എൽ.പി. സ്കൂളിൽ പ്രധാന അധ്യാപിക ജെയ്‌സി ടീച്ചറുടെ അധ്യക്ഷതയിൽ പുതുമയാർന്ന ചാന്ദ്രദിനപരിപാടി സംഘടിപ്പിച്ചു.
പ്രീ -പ്രൈമറി ക്ലാസ്സിലെ ഫാത്തിമ്മ റൂഹി എന്ന കുരുന്നു പ്രതിഭ കൽപ്പന ചൗള യുടെ വേഷത്തിലെത്തിയത്
കുട്ടികൾക്ക് കൗതുകമായി.
രമ്യ ടീച്ചർ,രജിത ടീച്ചർ എന്നീ അധ്യാപകർക്കൊപ്പം കൽപ്പന ചൗള യുടെ വേഷത്തിൽ റൂഹി എല്ലാ ക്ലാസുകളും സന്ദർശിച്ചു ,
കുട്ടികൾക്ക് ചാന്ദ്രദിന വിശേഷങ്ങൾ വിശദീകരിച്ചാണ് റൂഹിയും, ടീച്ചർ മാരും ക്ലാസു വിട്ടത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments