Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിപിഐ മേഖലാ ക്യാമ്പ് എരമംഗലം മാട്ടേരി കൺവെൻഷൻ സെൻററിൽ വെച്ച് നടന്നു.


സിപിഐ മേഖലാ ക്യാമ്പ് എരമംഗലം മാട്ടേരി കൺവെൻഷൻ സെൻററിൽ വെച്ച് നടന്നു.


പൊന്നാനി തവനൂർ കോട്ടക്കൽ മണ്ഡലം കമ്മിറ്റിയിലെ ലോക്കൽ ബ്രാഞ്ച് സെക്രട്ടറിമാരുടെ പഠന ക്യാമ്പ് എരമംഗലം മാട്ടേരി കൺവെൻഷൻ സെൻററിൽ വെച്ച് നടന്നു.വിവിധ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന കമ്മിറ്റി മെമ്പർ വിഎസ് പ്രിൻസ് ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അജിത്ത് കൊളാടി, പി പി ബാലകൃഷ്ണൻ തുടങ്ങിയവർ ക്ലാസ് എടുത്തു.


ക്യാമ്പ് ലീഡർ പി പി ഹനീഫ ക്യാമ്പ് നിയന്ത്രിച്ചു സിപിഐ സംസ്ഥാന കമ്മിറ്റി മെമ്പർ ഷാജിറാ മനാഫ്ജില്ല എക്സിക്യൂട്ടീവ് മെമ്പർ അഡ്വക്കേറ്റ് ഹംസഎന്നിവർ പങ്കെടുത്തു. 

സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ സ്വാഗതം പറഞ്ഞു തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം നന്ദി രേഖപ്പെടുത്തി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments