വന്നേരി ഹയർസെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടനവും പുരസ്കാര സമർപ്പണവും നടന്നു.
ചടങ്ങിന്റെ ഉൽഘാടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നർ അവണാവ് നാരായണൻ മാസ്റ്റർ നിർവഹിച്ചു. PTA പ്രസിഡന്റ് CM ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ രമണി അശോകൻ, PTA വൈസ് പ്രസിഡന്റ് റസാഖ്, അജിത ടീച്ചർ, സമദ് മാസ്റ്റർ,മറിയാമ്മ ടീച്ചർ, ഷീബ ടീച്ചർ, എന്നിവർ ആശംസ അറിയിച്ചു. HM ഇന്ദു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റെജിലാൽ മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെ ഉൽഘാടനം വാർഡ് മെമ്പർ അജീഷ നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥി റാഹില തന്റെ പുസ്തകം കൈമാറി.
PTA മെമ്പർമാരായ സറീന, ഹസീന തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നാരായണൻ മാസ്റ്റർക്ക് ഉപഹാരസമർപ്പണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments