Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം


വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം


കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. പ്രസ്സ് ഫോറം രക്ഷധികാരി കെ.വി. നദീർ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം വിൻസി അലോഷ്യസിന് കൈമാറി. പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. ട്രഷറർ പി.എ. സജീഷ്, ജോ. സെക്രട്ടറി എൻ.വി. ഷുഹൈബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.പി. നൗഷാദ്, കാർത്തിക് കൃഷ്ണ, ഹാഷിം പറമ്പിൽ എന്നിവർ പങ്കെടുത്തു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments