ശ്രീ തെക്കേക്കരവായിൽ ഭഗവതി ക്ഷേത്രത്തിൽ അഷ്‌ദ്രവ്യ ഗണപതി ഹോമം നടന്നു.
ക്ഷേത്രം മേൽ ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും നടഗുരുതി, ഭഗവതി സേവ എന്നിവയും നടന്നു. നിരവധി ഭക്തരുടെ സാന്നിധ്യത്തിലാണ് വിശേഷാൽ വഴിപാടുകൾ നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments