കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്കൂളിന് സമർപ്പിച്ചു
വെളിയങ്കോട് ഹയർ സെക്കന്ററി സ്കൂളിലെ 1991-92 batch കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്കൂളിന് സമർപ്പിച്ചു.
പ്ലാന്റിന്റെ ഔപചാരികമായ ഉത്ഘാടനം അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ശ്രീ. ഖാലിദ്ധീൻ കുഞ്ഞു മാസ്റ്റർ നിർവഹിച്ചു. ഭാരവാഹികളായ റഫീഖ് T C സ്വാഗതവും, സുരേഷ് അധ്യക്ഷനുമായ ചടങ്ങിൽ ശ്രീ.ഗിരീഷ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ, അഫ്സൽ മാസ്റ്റർ, ജയശ്രീ ടീച്ചർ, PTA പ്രസിഡന്റ് നിഷിൽ, SMC ചെയർമാൻ ശശി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഷാനവാസ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments