സംഘപരിവാർ ക്രൂരതയ്ക്കെതിരെ പി.ഡി.പി. പ്രതിഷേധ ജ്വാല നടത്തി
മണിപ്പൂരിൽ യുവതികളെ ബലാത്സംഗം ചെയ്തുകൊന്ന സംഘപരിവാറിന്റെ നിലക്കാത്ത ക്രൂരതക്കെതിരെ പി.ഡി.പി. വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. താവളക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വെളിയംങ്കോട് അങ്ങാടിയിൽ സമിപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ജ്വാല പി.ഡി.പി. സംസ്ഥാന കൗൺസിൽ അംഗം മൊയ്തുണ്ണിഹാജി ഉദ്ഘാടനം ചെയ്തു. ഒ.വി. ബക്കർ അധ്യക്ഷത വഹിച്ചു. നിഷാദ് നന്നംമുക്ക്, ബാവ, എം.എ. അഹമ്മദ്, ജെ. കബീർ, മുജീബ്, ബദറുദ്ദീൻ, സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments