ഈശ്വരമംഗലം ന്യൂ യൂ പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി
പൊന്നാനി ഈശ്വരമംഗലം ന്യൂ യൂ പി സ്കൂളിൽ വിവിധ പരിപാടികളോടെ ബഷീർ ദിന അനുസ്മരണ പരിപാടികൾ നടത്തി
ക്വിസ് മത്സരം, ബഷീർ അനുസ്മരണ പ്രഭാഷണം ഡോക്യുമെൻ്ററി പ്രദർശനം, ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തുടങ്ങിയവ നടത്തി.
പ്രധാനാധ്യാപിക .സീനാ ആൻ്റണി ഉദ്ഘാടനം ചെയ്തു.ജിറ്റി ജോർജ് അധ്യക്ഷത വഹിച്ചു.ഇ.പി.എ.ലത്തീഫ് അനുസ്മരണ ഭാഷണം നടത്തി. ശ്രീ പാർവതി.കെ ബഷീർ കൃതികൾ പരിചയപ്പെടുത്തി വിദ്യാർത്ഥികൾ ബഷീറിെൻറ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രീത.കെ.സി. മോഹൻ ദാസ്.രഘു.കെ.പി.സി ജി വിജയൻ. ബിൻ സി. രേണുക തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments