യുവകലാസാഹിതി പെരുമ്പടപ്പിൽ പെരുന്നാൾ നിലാവ് ഒരുക്കി.
യുവകലാസാഹിതി പെരുമ്പടപ്പ് മേഖല കമ്മറ്റിയും നാട്ടരങ്ങ് കൂട്ടായ്മയും ചേർന്ന് പെരുന്നാൾ നിലാവ് സംഗീത വിരുന്നും അബ്ദുക്ക അനുസ്മരണവും സംഘടിപ്പിച്ചു. പ്രദേശത്തെ മുതിർന്ന കലാകാരൻമാരെ ആദരിച്ചു. നാടകാചാര്യൻ ബാബു ഒലിപ്രം ചടങ്ങ് ഉൽഘാടനം ചെയ്തു. ഷഫീഖ് കാട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. യുവ സാഹിത്യകാരൻ റഫീഖ് പട്ടേരി മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറിപി. രാജൻ മുഖ്യ അതിഥിയായി. സുബൈർ എ.കെ., സെയ്തു പുഴക്കര , ജയപ്രകാശ് OM, നജീം vc, റാഫി പെരുമ്പടപ്പ് , ത്രിവിക്രമൻ ചേന്നാസ് , ഷാഫി തവയിൽ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. ബാബു നന്ദി അറിയിച്ചു. തുടർന്ന് സംഗീത സന്ധ്യ അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments