ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് അനുശോചനയോഗം സംഘടിപ്പിച്ചു
മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗം M.V. ശ്രീധരന്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.A. K. ആലി, K. C.ശിഹാബ്,A. P. വാസു, സമീറ ഇളയേടത്, E. അബ്ദുൽ നാസർ, ഇസ്മായിൽ വടമുക്ക്, നിഷാദ് മാരാമുറ്റം, മുസ്തഫ വടമുക്ക്,പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, വൈസ് പ്രസിഡന്റ് അസീസ്,ബക്കർ ഹരിയാലി,prof :ചന്ദ്രഹാസൻ മാസ്റ്റർ,P. നൂറുദ്ധീൻ, സത്താർ അമ്പാരത്, കബീർ അമ്പാരത്ത്, ജയൻ അറക്കൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments