വെളിയങ്കോട് - പുതുപൊന്നാനി അഴിമുഖം മണ്ണുമൂടി കരയായി
മഴ കനത്തു പെയ്യുന്നതിനിടെ പുതുപൊന്നാനി, മുനമ്പം ജാറത്തിനോട് ചേർന്നൊഴുകിയിരുന്ന അഴിമുഖം എന്നിവിടങ്ങളിൽ മണ്ണുമൂടി കരയായി മാറി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലൂ ടെയാണ് നിലവിൽ കൈത്തോടിന്റെ വീതിയിൽ മാത്രമായി കാഞ്ഞിരമു ക്ക് പുതുപൊന്നാനി പുഴയുടെ വെള്ളം കടലിലേക്ക് ഒഴികിപ്പോകുന്നത്. അഴിമുഖം മണ്ണുമൂടി കരയായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാ ളികൾക്ക് ചെറുവഞ്ചികൾ ഇതിലൂടെ ഇറക്കാൻ പറ്റാത്ത അവസ്ഥയാ ണ്. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ പാലപ്പെട്ടി, അജ്മീർ നഗർ, വെളിയങ്കോട്, പുതുപൊന്നാനി, പൊന്നാനി വരെയുള്ള തീരദേ ശമേഖലയിൽ റവന്യൂ വകുപ്പ് അധികൃതരും തീരദേശ പോലിസും സുര ക്ഷാ മുന്നൊരുക്കങ്ങൾക്കായി നിരീക്ഷണം നടത്തുന്നുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments