Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പോലീസ് സ്റ്റേഷൻ മാർച്ച്: സിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 -പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു


പോലീസ് സ്റ്റേഷൻ മാർച്ച്: സിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 -പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു 

കോൺഗ്രസ്‌ വെളിയങ്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിലുണ്ടായ സംഘർഷത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 -പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഹൈബൽ പാലപ്പെട്ടി, കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് പ്രസിഡൻറ് പി.ടി. അബ്ദുൽഖാദർ, കോൺഗ്രസ് നേതാക്കളായ ഹുറൈർ കൊടക്കാട്ട്, നവാസ് കോതമുക്ക് തുടങ്ങിയ 12 -പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 -പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments