സിപിഐയുടെ നേതൃത്വത്തിൽ SSLC +2 വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
പുതിയിരുത്തി സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC +2 വിജയിച്ച വിദ്യാർത്ഥികളെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ.കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐ പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഇസ്ഹാക്ക് പുതിയിരുത്തി സ്വാഗതം പറഞ്ഞു. സിദ്ദീഖ്. ബക്കർ. പ്രപിത പുല്ലുണി എന്നിവർ സംസാരിച്ചു. പുതിയിരുത്തി തീരദേശ മേഖലയിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ നൗഫൽ പൊറ്റാടി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments