Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മോഹനേട്ടൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.



മോഹനേട്ടൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 


മോഹനേട്ടൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ആസ്റ്റർ മീംസ്  ഹോസ്പിറ്റൽ കോട്ടക്കലിന്റെയും  അഹല്യ   കണ്ണാശുപത്രി പൊന്നാനിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

ജനറൽ മെഡിസിൻ, ക്യാൻസർ രോഗ വിഭാഗം, എല്ല് രോഗവിഭാഗം, പ്രമേഹ പ്രഷർ പരിശോധന ,  രക്ത ഗ്രൂപ്പ് നിർണയം, നേത്ര പരിശോധന ,  സൗജന്യ മരുന്ന് വിതരണം എന്നിവ   ക്യാമ്പിൽ ഉണ്ടായിരുന്നു. 

കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ്  എടപ്പാൾ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ ഗോപിനാഥൻ  ഉദ്ഘാടനം നിർവഹിച്ചു.  ഡോ :വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പിടി അജയ് മോഹനൻ ,  വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു, അനന്തകൃഷ്ണൻ  മാസ്റ്റർ, ആലി, സുരേഷ് പാട്ടത്തിൽ,  രാജാറാം,സി കെ പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു. കാലത്ത് 9 മണി മുതൽ 1 മണിവരെ  നടന്ന ക്യാമ്പിൽ 350പേർ പങ്കെടുത്തു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments