Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.എം.എം.യു.പി. സ്കൂളിൽ വായനാ ദിനത്തിൽ വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സമ്മാനിച്ചു.


സി.എം.എം.യു.പി. സ്കൂളിൽ വായനാ ദിനത്തിൽ വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സമ്മാനിച്ചു.

എരമംഗലം സി.എം.എം.യു.പി. സ്കൂളിലാണ് വായനാ ദിനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കായി സമ്മാനിച്ചത്. ലൈബ്രറി വിതരോണോൽഘാടനം ജയകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റ്റർ അധ്യക്ഷനായ ചടങ്ങിൽ മുഖ്യ അതിഥി കൂടി ആയ ഡോ. മുബഷിറ എഴുത്തുപെട്ടി പി.ടി.എ. അധ്യക്ഷൻ പ്രഗിലേഷിന് കൈമാറി. ഭസ്മ ടീച്ചർ സ്വാഗതം പറഞ ചടങ്ങിന് ജിജി ടീച്ചർ നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments