നളിനി മോഹനകൃഷ്ണൻ ഓർമ്മദിനവും വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.
മഹിളാ കോൺഗ്രസ്സ് മുൻ മലപ്പുറം ജില്ലാ പ്രസിഡണ്ടും നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ നളിനി മോഹന കൃഷ്ണന്റെ രണ്ടാം ചരമദിനമായ ഓർമ്മദിനത്തിന്റെ ഉൽഘാടനം പ്രസന്നകുമാരി ടീച്ചർ നിർവഹിച്ചു.
പി. റംഷാദ് സ്വാഗതം പറഞ ചടങ്ങിൽ നവാസ് സെൻസിക് അധ്യക്ഷനായി.
അബിൻ വർക്കി
മുഖ്യപ്രഭാഷണം നടത്തി. പി ടി അജയ് മോഹൻ ,
അനന്തകൃഷ്ണൻ മാസ്റ്റർ,കല്ലാട്ടേൽ ഷംസു ,സി.കെ പ്രഭാകരൻ,തവയിൽ അബൂബക്കർ ,മജീദ് പടിയോടത്ത് മെമ്പർ മാരായ റസലത്ത് സെക്കീർ, ഷീജ സുരേഷ്, സുമിത രതീഷ്, റംസീ റമീസ് കൂടാതെ ഷാജി കാളിയത്തേൽ, എ കെ തുടങ്ങിയവരും സംബന്ധിച്ചു. വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments