Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പരിസ്ഥിതി ദിനാചരണം പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ വിപുലമായി ആഘോഷിച്ചു.


പരിസ്ഥിതി ദിനാചരണം പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ വിപുലമായി ആഘോഷിച്ചു. 



 പരിസ്ഥിതിദിനാചരണം മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള പോരാട്ടം വിദ്യാലയങ്ങളിൽനിന്ന് തുടങ്ങുന്നതിലൂടെ സമൂഹത്തിൽ വലിയമാറ്റത്തിന് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രഥമമാധ്യാപിക വി.ജെ. ജെസ്സി അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ ധനദാസ് പരിസ്ഥിതിദിന സന്ദേശം നൽകി. എസ്.ആർ.ജി. കൺവീനർ കെ.പി. ശില്പ ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനം, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം തുടങ്ങിയവ നടത്തി. 'വലിച്ചെറിയാൽ മുക്ത വിദ്യാലയം' പദ്ധതി നടപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. പദ്ധതിയുടെ നടത്തിപ്പിനായി അധ്യാപകരെ ചുമതലപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതിദിനത്തിൽ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു. ഫലവൃക്ഷതൈ നടീലും അടുക്കളത്തോട്ടവും സ്കൂൾ പ്രഥമാധ്യാപിക ഉദ്ഘാടനം ചെയ്തു.l


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments