നരേന്ദ്രമോദി സർക്കാർ ഒമ്പതാം വാർഷികം : ലഘുലേഖ നൽകി
നരേന്ദ്രമോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തിൽ BJP ദേശവ്യാപകമായി നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി, മദ്യനിരോധന നിമതി നേതാവ് സിദ്ദീഖ് മൗലവി ഐലക്കാട് എന്നിവരെ സന്ദർശിച്ച് സംസ്ഥാന സംഘടനാ ജന:സെക്രട്ടറി എം.ഗണേശ് ലഘുലേഖ നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments