Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കപ്യാരത്ത് ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ധനസമാഹരണ യജ്ഞവും നടന്നു.


കപ്യാരത്ത് ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ധനസമാഹരണ യജ്ഞവും നടന്നു.

എരമംഗലം ശ്രീ കപ്യാരത്ത് ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു. ക്ഷേത്രം പുനർനിർമ്മാണങ്ങൾക്കുള്ള ധനസമാഹരണ യജ്ഞത്തിനും ഇന്ന് തുടക്കമായി. ഭക്തരിൽ നിന്നുള്ള ആദ്യ സംഭാവന ക്ഷേത്രം തന്ത്രി ശശി ഭട്ടതിരിപ്പാട് സ്വീകരിച്ചു. വിശേഷാൽ പൂജകളും വിപുലമായ അന്നദാനവും നടന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments