വനിതാ സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.
ഇരുപത്തി ഒന്നു വർഷത്തെ സേവനത്തിനു ശേഷം എരമംഗലം വനിതാ സഹകരണ ബാങ്ക് ഭരണ സമിതിയിൽ നിന്നും വിരമിക്കുന്ന പ്രസിഡണ്ട് ശ്രീമതി കെ. വി.തങ്കം, ഡയറക്ടർമാരായ പി വി റസിയ, സുമതി പി, ഗൗരി പി ആർ, സരോജിനി സി, ഇ.വിലാസിനി എന്നിവർക്ക് യാത്രയയപ്പ് നൽകി.
ശ്രീ.പി. നന്ദകുമാർ എം.എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലീന ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിയ അദ്ധ്യക്ഷത വഹിച്ചു.
ശ്രീ. പ്രിയേഷ് നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments