Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എംഇഎസ് സ്കൂളിനെ ബ്ലോക്ക് കോൺഗ്രസ് അനുമോദിച്ചു



എംഇഎസ് സ്കൂളിനെ ബ്ലോക്ക് കോൺഗ്രസ് അനുമോദിച്ചു


പ്ലസ് ടു പരീക്ഷയിൽ 100% വിജയം നേടിയ പൊന്നാനി എംഇഎസ് ഹയർസെക്കൻഡറി സ്കൂളിനെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, യൂ മാമുട്ടി, എൻ പി സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ,ദർവേഷ്, ഫജറു പട്ടാണി, മുസ്തഫ, എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ  പ്രിൻസിപ്പൽ കെ വി സുധീഷ്,അധ്യാപകൻ എം ടി ശെരീഫ് ഉപഹാരം ഏറ്റുവാങ്ങി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments