മാറഞ്ചേരി സി എച്ച് സെന്റർ അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു
മാറഞ്ചേരി സി എച്ച് സെന്റർ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾ ക്കുള്ള അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ടി കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, ദുബായ് കെഎംസി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി വി നാസർ, അഡ്വ: കെ എ ബക്കർ, കെ വി റഫീഖ് കെ. ടി ഉമ്മർ സി ഇബ്രാഹിംകുട്ടി, ടി എ അബ്ദുസ്സലാം, എ മുഹമ്മദ് മൗലവി ഷുക്കൂർ പരിച്ച കം, അബ്ദുട്ടിവടമുക്ക്, സിപി അലി, ടി കെ മുഹമ്മദ് ഫാസിൽ അസ്‌ലം ടി എ, ഷഹാം ജിഷാർ എന്നിവർപ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments