സംസ്ഥാന മാഷ്യൽ ആർട്സ് ഫെസ്റ്റ് - 2023 തൃശ്ശൂർ ജില്ലക്ക് മൂന്നാം സ്ഥാനം
പുന്നുകാവ് -പുന്നയൂർകുളം ലൈഫ് കെയർ മാർഷ്യൽ ആർട്സ് അക്കാദമിയിലെ തൈകൊണ്ടോ വിദ്യാർത്ഥികളാണ് കാസർഗോഡ് -ചെറുവത്തൂരിൽ വെച്ച് നടന്ന മത്സരത്തിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 9 ഗോൾഡ് മെഡൽ, 13 സിൽവർ മെഡൽ, 5 ബ്രോൻസ് മെഡൽ നേടി.കോച്ച് അശ്വതി,ടീം മാനേജർ ഖൈറുന്നിസ റഷീദ് എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകി. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം തൃശ്ശൂർ ജില്ലക്ക് ലഭിച്ചു. മത്സരങ്ങൾ അനിൽ മാസ്റ്റർ നിയന്ത്രിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments