അശോകൻ നാലാപ്പാട്ട് അനുസരണം സംഘടിപ്പിച്ചു.
പുന്നയൂർക്കുളത്തെ ഒരു കാലഘട്ടത്തിലെ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യം അശോകൻ നാലാപ്പാട്ടിനെ നാലപ്പാടൻ സ്മാരക സാംസ്കാരിക സമതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ. സതീഷ്കുമാർ സ്വാഗതം പറഞ ചടങ്ങിൽ ടി.പി. ഉണ്ണി അധ്യക്ഷനായി. സി.എൻ ജയദേവൻ മുഖ്യ പ്രഭാഷണം നടത്തി. സുലോചന നാലപ്പാട്ട്, കെ.വി. അബ്ദുൾ ഖാദർ, പി.ടി അജയ് മോഹൻ , റഫീഖ് പട്ടേരി, വിജയ്ഹരി, പി.ഗോപാലൻ, ഗോകുൽ അശോക് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
തുടർന്ന് ആമി പൂക്കുന്നിടം എന്ന ഷോർട്ട് ഫിലിം പ്രദർശനം നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments