Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങുന്ന ബാഗ് മോഷണം പോയി

കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങുന്ന ബാഗ് മോഷണം പോയി

  
പൊന്നാനി ഡിപ്പോയിലെ ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയി

മെയ് 12ന് ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന പൊന്നാനി ഡിപ്പോയിലെ  RSC 988 നമ്പർ ബസ്സിൽ നിന്നുമാണ് ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയത്  കോഴിക്കോട് ഡിപ്പോയിൽ യാത്രക്കാരെ കയറ്റുന്നതിന് വേണ്ടി ട്രാക്കിൽ നിർത്തിയിട്ടിരുന്ന സമയത്താണ് സ്റ്റേ ബോക്സിൽ സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയത്. ചുവന്ന ടീഷർട്ട് ധരിച്ച ഒരു വ്യക്തി ബസ്സിൽ കയറുന്നതും കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുന്നതും തിരിച്ചിറങ്ങുമ്പോൾ പ്രസ്തുത  ബാഗ് കയ്യിലുള്ളതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്.

സംഭവത്തിൽ പോലീസിൽ പരാതി നൽകി

പ്രസ്തുത വ്യക്തിയെ കുറിച്ചോ നഷ്ടപ്പെട്ട വസ്തുക്കളെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പോലീസ് സ്റ്റേഷനുമായ കെഎസ്ആർടിസിയുമായോ ബന്ധപ്പെടേണ്ടതാണ്



സിസിടിവി ദൃശ്യം

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments