Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു ; കല്ലൂർപ്പുള്ളി സപ്താഹത്തിന് സമാപനം.


ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു ; കല്ലൂർപ്പുള്ളി സപ്താഹത്തിന് സമാപനം.

എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ശ്രീമദ് ഭാഗവദ് സപ്താഹ യജ്ഞത്തിന് സമാപനമായി. നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ ആകാശത്ത് വട്ടമിട്ട ശ്രീകൃഷ്ണ പരുന്ത് ദൃശ്യമായി  ആറാട്ടോടെയാണ് സപ്താഹം സമാപിച്ചത്. സ്വാമി കൃഷ്ണാനന്ദ സരസ്വതി ആയിരുന്നു യജ്ഞാചാര്യൻ.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments