സാമൂഹിക അന്തരീക്ഷം വർഗ്ഗീയപാർട്ടികൾ മലിനമാക്കുന്നു:
യുവ കലാ സാഹിതി
എടപ്പാൾ: സമൂഹത്തിലെ മതേതര മനസുകളിൽ വിഷം കലർത്തി വർഗ്ഗീയ പാർട്ടികൾ മലിനമാക്കുന്നു എന്ന് യുവകലാസാഹിതി ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ യുവകലാസാഹിതി എടപ്പാൾ യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർ സായ് അധ്യക്ഷത വഹിച്ചു ഗിരീഷ് അയിലക്കാട്, മണികണ്ഠദാസ് , മൻസൂർ തവനൂർ എന്നിവർ സംസാരിച്ചു. എടപ്പാൾ മേഖലപ്രസിഡന്റ്
ആയി ഗിരീഷ് അയിലക്കാട് . സെക്രട്ടറിയായി അഡ്വക്കറ്റ് ഷെഹിൻ .ട്രഷററായി
ഡോക്ടർ.സായ് എന്നിവരെ തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments