Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് കോൺഗ്രസ്‌ കമ്മിറ്റി സ്നേഹോപഹാരം നൽകി

മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് കോൺഗ്രസ്‌ കമ്മിറ്റി സ്നേഹോപഹാരം നൽകി


SSLC പരീക്ഷയിൽ 100%വിജയം കരസ്ഥമാക്കിയ മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സ്നേഹോപഹാരം നൽകി.

ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർക്ക്‌ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ ഉപഹാരം കൈമാറി. ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ഡിസിസി മെമ്പർ T. മാധവൻ, മണ്ഡലം കോൺഗ്രസ്‌ ഭാരവാഹികളായ അബ്ദുൽ ഗഫൂർ പുറങ്, P. നൂറുദ്ധീൻ,ഷിജിൽ മുക്കാല, വഹാബ് ഉള്ളതേൽ, യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി ജിനീഷ് മുക്കാല, അദ്ധ്യാപകരായ വർഗീസ് റിൻസൻ, വസന്ത P. S, സജി ജോസഫ്, ദിവ്യ. M. V, P. T. A പ്രസിഡന്റ്‌ പ്രസാദ്, അബ്ദുറഹ്മാൻ പോക്കർ, കുട്ടികൃഷ്ണൻ എന്നിവർ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments