Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി-സോൺ കലോത്സവം മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു


സി-സോൺ കലോത്സവം മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി-സോൺ കലോത്സവം  പ്രശസ്ത സിനിമാ നടൻ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ സ്നേഹ ടി അധ്യക്ഷനായി.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസൻ ആറുപുറം, സിൻഡിക്കേറ്റ് അംഗങ്ങളായ എം എം നാരായണൻ, ടോം കെ തോമസ് , കെ പി വിനോദ് കുമാർ , സംഘാടക സമിതി കൺവീനർ വി കെ ബ്രിജേഷ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എം റിയാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം സജാദ് എന്നിവർ പങ്കെടുത്തു. എം ഇ എസ് പൊന്നാനി കോളേജ് പ്രിൻസിപ്പൽ വി യു അമീറ സ്വാഗതവും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറി എം ഡി അജയ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments