Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി ടീൻ പാത്ത് 23 സംഘടിപ്പിച്ചു


സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി ടീൻ പാത്ത് 23 സംഘടിപ്പിച്ചു

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി കൗമാരക്കാരുടെ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ടീൻ പാത്ത് 23 പാരന്റ്സ് എഡിഷൻ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ 15 മുതൽ 17 വരെയുള്ള കുട്ടികൾക്ക് വേണ്ടി ഒരു വർഷത്തിൽ ആറ് പ്രത്യേക ക്ലാസുകളും ആക്ടിവിറ്റികളും സംഘടിപ്പിക്കുന്ന പരിപാടിയാണ് ടീൻ പാത്ത്. ശാഹുൽ പഴുന്നാന ക്ലാസ്സിന് നേതൃത്വം നൽകി. എം ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടീൻ പാത്ത് ആദ്യ എഡിഷൻ 24 ന് ബുധനാഴ്ച കാലത്ത് 9.30 ന് മാനേരി സ്കൂളിൽ നടക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 9946388388 നമ്പറിൽ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം. റബീഹ് വടശ്ശേരി, ഷെറീന ബി.വി, റിയാസ് വെണ്മാടത്തിൽ, ഷെറീന ഉസ്സമ്പിയകം പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments