Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എന്റെ കേരളം 2023പ്രദർശന മേള മാറ്റിവെച്ചു


എന്റെ കേരളം 2023
പ്രദർശന മേള മാറ്റിവെച്ചു 

കനത്ത മഴയെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടക്കുന്ന 
മെഗാ പ്രദർശന - വിപണന ഭക്ഷ്യ - കലാ മേള മാറ്റിവെച്ചു. നാളെ തുടങ്ങാനായിരുന്നു തീരുമാനം. നിലവിലെ സാഹചര്യത്തിൽ മെയ് 08 തിങ്കളാഴ്ച തുടങ്ങാനാവുമെന്നാണ് സംഘടകർ അറിയിച്ചത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments