Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ക്രിക്കറ്റ് ക്ലബിന്റെഇഫ്താർ സംഘമവും ട്രോഫി വിതരണവും നടന്നു


എരമംഗലം ക്രിക്കറ്റ് ക്ലബിന്റെ
ഇഫ്താർ സംഘമവും ട്രോഫി വിതരണവും നടന്നു

എരമംഗലം ക്രിക്കറ്റ് ക്ലബിന്റെ
ഇഫ്താർ സംഘമവും
EPL ലീഗിൽ പേഫോമ് ചെയ്ത
പ്ലയേഴ്സിനുള്ള ട്രോഫി വിതരണവും നടന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളും ക്രിക്കറ്റ് കളിയും ഒരു മിച്ച് കൊണ്ട് പോവുന്ന നമ്മുടെ പ്രദേശത്ത് ഏറെ ജന ശ്രദ്ദ നേടിയ ക്ലബായ ECC
(എരമംഗലം ക്രിക്കറ്റ് ക്ലബ്)
നടത്തിയ ഇഫ്താർ സംഘമം
ക്ലബ് മേനേജർ സലീം പീടിയേക്കൽ
സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി മുനീർ അദ്ദ്യക്ഷത വഹിച്ചു..

EPL ലീഗിൽ പെർഫോമ് ചെയ്ത പ്ലയേഴ്സിനുള്ള ട്രോഫി വിതരണ ഉത്ഘാടന
കർമ്മം ക്ലബ് ഫൗണ്ടർ ഷറഫുദ്ധീൻ എരമംഗലം ഫയാസ് വന്നേരിക്ക് നൽകി നിർവ്വ്ഹിച്ചു, ജയൻ, ഷാഫി KMS, ഷജീബ്, ഷാക്കിർ, ഷെറിൽ, അബ്സാർ രാകേഷ്, ജാബിർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു, തുടർന്ന് ക്ലബ് ഗ്രൗണ്ടിൽ ഇഫ്താർ സംഘമവും നടന്നു.

വിപിൻ ദാസ്,ആഷിക്, ജദീർ അക്തർ, ഷാരൂഖ്, സൈനു (ഷാഹിൻ അഹമ്മദ്) ഇഫാസ്,നൗഷാദ്,ഷിദിൽ, സുഹൈർ, നിഹാദ്, ഷമീർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

ഹനീഫ പുതിയിരുത്തി,
നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments