Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പറുടെ നിവേദനം



കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പറുടെ നിവേദനം

 മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ വെളിയങ്കോട് പി എച്ച് സി യായി പ്രവർത്തിച്ചിരുന്ന കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും ആവശ്യമായ ജീവനക്കാർ ഇല്ലാ എന്ന് മനസ്സിലാക്കി ഡിവിഷൻ മെമ്പർ എ കെ സുബൈർ ജില്ലാ മെഡിക്കൽ ഓഫീസറെ മലപ്പുറത്ത് നേരിൽ കണ്ടു നിലവിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെയും നിയമിക്കണമെന്നും അനുപാതികമായി കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ ജീവനക്കാരായ ഫാർമസിസ്റ്റ്,ലാബ് ടെക്നീഷ്യൻ,സ്റ്റാഫ് നേഴ്സ്,ക്ലർക്ക് , അറ്റൻഡർ തുടങ്ങിയവരെ ഉടനെ നിയമിച്ച തീരദേശം ഉൾപ്പെടെയുള്ള പ്രദേശത്തെ നൂറുകണക്കിന് രോഗികൾക്ക് ഏക ആശയ കേന്ദ്രമായ കുടുംബാരോഗ്യ കേന്ദ്രത്തെ പരിപൂർണ്ണ അവസ്ഥയിൽ പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ മെമ്പർ അഭ്യർത്ഥിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments